Surprise Me!

അണികൾ അറസ്റ്റിലായിട്ടും അനങ്ങാതെ BJP നേതൃത്വം | Oneindia Malayalam

2019-01-09 320 Dailymotion

bjp leadership not taking action to defend workers arrest, protest<br />പോലീസ് നടപടിയെ തുടർന്ന് സംഘപരിവാർ കേന്ദ്രങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്. പ്രവർത്തകർ കൂട്ടത്തോടെ അറസ്റ്റിലായിട്ടും നേതാക്കൾ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ കൂട്ടായ്മകളിലും നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുകയാണെന്നാണ് റിപ്പോർട്ടുകൾ.<br />

Buy Now on CodeCanyon